ഞാനും ബൂലോഗത്തിലേക്ക് ഇതാ കാലുകുത്തിയിരിക്കുന്നു !
സുഹൃത്തുക്കളുടെ ബ്ലോഗുകള്‍ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ആഗ്രഹം ഇപ്പോള്‍ സഫലമായി. ഞാനും ഇതാ എത്തിപ്പോയി. ഇനി ഞാനും ഇവിടെ നിങ്ങളിലൊരാളായി, നിങ്ങളുടെ കൂട്ടുകാരനായി.....
എന്റെ മനസ്സില്‍ തോന്നുന്ന ചില കൊച്ചു കഥകളും കവിതകളും, കുറിപ്പുകളുമെല്ലാം കോറിയിടാനൊരിടം. അനുഗ്രഹിക്കുക.. ആശീര്‍വദിക്കുക...
Thursday, September 4, 2008
Subscribe to:
Post Comments (Atom)

9 comments:
മന്ത്രജാലകം, കൊള്ളാം നല്ല ഉദ്യമം. എന്നാല്‍ കൂട്ടുകാരുടെ ലിസ്റ്റില്‍ ഒന്നാമത്തെ പേര് എഴുതിച്ചേര്‍ത്തോളൂ.
1. മഴത്തുള്ളി
2. .................
എല്ലാ ആശംസകളും. ഇനി വായനക്കായി കാത്തിരിക്കുന്നു. :)
ധൈര്യമായി കടന്നുവരൂ,സുഹൃത്തെ,
ബൂലോഗത്തേക്ക് സുസ്വാഗതം.
മനസ്സില്‍ തോന്നുന്നതെന്തും
തുറന്നെഴുതാനുള്ളതാണ് ബ്ലോഗ്.
മനസ്സിലെ ഭാവനകള്‍
വരികളായി,വര്‍ണ്ണനകളായി
ഇവിടെ പെയ്തിറങ്ങട്ടെ.
കൂട്ടുകാരുടെ ലിസ്റ്റില്‍
2 : മിന്നാമിനുങ്ങ് എന്ന് ചേര്‍ത്തോളൂ.
വളരെ സന്തോഷം... എനിക്കു എന്തെങ്കിലും എഴുതാന്‍ ആവേശം നല്കുന്ന മഴതുള്ളിക്കും വെളിച്ചം കാണിച്ചുതന്ന മിന്നാമിനുങ്ങിനും........
angane ninakkum oru blogger aakan patti ,muscatile viaralil ennavunna bloggersil oraal,oru tharathe kanda samthripthi enikkum,he..he..he
kollam makane nannayi varatte
എഴുതുക ഇനിയും ഇനിയും എഴുതുക.അനുഭവങ്ങള്‍,പ്രതികരണങ്ങള്‍ എല്ലാം തുറന്നെഴുതുക...
ഞാന്‍ വെറുതെ തപ്പി നോക്കുന്നതാ.നിങ്ങള്‍ പ്രവാസികളുടെയോ മറുനാട്ടുകാരുടെയോ രസം നമുക്കു കിട്ടില്ല,കാരണം ഓരൊ ദിവസത്തെയും മാറ്റങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയല്ലെ?.എന്നാലും ഞാന്‍ ഓണത്തെ പറ്റിയുള്ള ആ ഓര്‍മ്മകള്‍ മുഴുവനും വായിച്ചു.നന്മകള് നേരുന്നു.
dont worry go ahed write more & more
എന്താണു ഓര്‍ക്കുട്ടില്‍ നിന്നു വിട ചൊല്ലുന്നത്?മനസ്സിലായില്ല,അതാ ഇവിടെ പറയാമെന്നു വെച്ചത്.
Post a Comment